'Covid used as bio-weapon in Lakshadweep'; Aisha Sultana facebook post | Oneindia Malayalam

2021-06-09 7

'Covid used as bio-weapon in Lakshadweep'; Aisha Sultana facebook post
ലക്ഷദ്വീപ് വിഷയത്തില്‍ ചാനല്‍ ചര്‍ച്ചയില്‍ നടത്തിയ പ്രതികരണത്തില്‍ തന്നെ രാജ്യദ്രോഹിയായി ചിത്രീകരിക്കുന്നവര്‍ക്ക് മറുപടിയുമായി സംവിധായക ആയിഷ സുല്‍ത്താന.ചാനല്‍ ചര്‍ച്ചയില്‍ ബയോ വെപ്പണ്‍ എന്ന വാക്ക് പ്രയോഗിച്ചത് പ്രഫൂല്‍ പട്ടേലിനെ മാത്രം ഉദ്ദേശിച്ചാണെന്നുംഅല്ലാതെ രാജ്യത്തെയോ സര്‍ക്കാരിനേയോ അല്ലെന്നും ആയിഷ പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് ആയിഷയുടെ പ്രതികരണം. പോസ്റ്റ് വായിക്കാം


Videos similaires